Book Name in English : Malayala Nataka Sahithya Charitram - 2005
മലയാള നാടകത്തിന്റെ ചരിത്രം നവോത്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെഉം കൂടിയാണ്. അതിനെ തുടര്‍ന്ന് നാടക രംഗത്തുണ്ടായ ചലനങ്ങള്‍ ജി ശങ്കരപ്പിള്ളയും വയലാ വാസുദേവന്‍ പിള്ളയും നാടക സാഹിത്യ ചരിതങ്ങളിലൂടെ രേഖപ്പെടുത്തിട്ടുണ്ട്.Write a review on this book!. Write Your Review about മലയാള നാടക സാഹിത്യ ചരിത്രം -2005 Other InformationThis book has been viewed by users 2233 times