Book Name in English : Malayala Naadaka Saahithya Charithram
നാടകം എന്ന നടപ്പാതയിലൂടെ ഒരുമിച്ചുനടന്നാണ് കേരളം ആധുനികതയിലേക്കും പ്രബുദ്ധതയിലേക്കും എത്തിയത്. ഗ്രാമാന്തരങ്ങൾതോറും ഉണർന്നിരുന്ന കലാസമിതികൾ നാടകമാധ്യമത്തെ ജനകീയവും മൂല്യവത്തുമാക്കി. അരങ്ങിനെയും അണിയറയെയും സ്പർശിക്കാതെ നവകേരളത്തിൻ്റെ ചരിത്രമെഴുതുക സാധ്യമല്ല. മലയാളികളുടെ പൊതുബോധത്തെയും അഭിരുചികളെയും ഭാവുകത്വത്തെയും രൂപീകരിക്കുന്നതിന് നാടകംപോലെ സംഭാവന നൽകിയ മറ്റൊരു കലാരൂപമില്ല. കേരളീയ സാംസ്കാരികജീവിതത്തെ നിർണയിച്ച നാടകകലയുടെ വികാസപരിണാമങ്ങൾ രേഖപ്പെടുത്തുന്ന ഈ പഠനം ആചാര്യസ്ഥാനീയനായ ജി.ശങ്കരപ്പിള്ളയുടെ പ്രതിഭാവിലാസത്തിൻ്റെ ആവിഷ്‌കാരം കൂടിയാണ്.Write a review on this book!. Write Your Review about മലയാള നാടക സാഹിത്യ ചരിത്രം Other InformationThis book has been viewed by users 747 times