Book Name in English : Malayala Novel Pathonpatham Noottandil
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ പിറന്നുവീണ മലയാളനോവൽ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതികളേയും അവയ്ക്ക് ജന്മം നൽകിയ സാമൂഹ്യസാഹചര്യത്തേയും അപഗ്രഥിക്കുന്ന പഠനം. അപൂർവ്വവും സമഗ്രവും സൂക്ഷ്മവുമായ നിരീക്ഷണങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്ന കൃതി. ആദ്യകാലനോവലുകളെപ്പറ്റി കൂടുതലറിയാൻ ആശ്രയിക്കാവുന്ന ആധികാരിക രേഖ.Write a review on this book!. Write Your Review about മലയാള നോവൽ 19-ാം നൂറ്റാണ്ടിൽ Other InformationThis book has been viewed by users 2908 times