Book Name in English : Malayala Pariyaya Nikhandu
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രചാരം നേടിയ ഗ്രന്ഥങ്ങളിലൊന്നാണ് മലയാള പര്യായനിഘണ്ടു. ഇതിൽ പ്രചുരപ്രചാര മുള്ള പദങ്ങളോടൊപ്പം പ്രചാരം കുറഞ്ഞ പദ ങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അനുബന്ധമായി വിപരീതപദകോശവും ചേർത്തിട്ടുണ്ട്. മലയാള ഭാഷ കൈകാര്യം ചെയ്യുന്നവർക്ക് ഈ നിഘണ്ടു ഒരു കൈപ്പുസ്തകമാവും.Write a review on this book!. Write Your Review about മലയാള പര്യായ നിഘണ്ടു Other InformationThis book has been viewed by users 30 times