Image of Book മലയാള പാഠപുസ്തകങ്ങളും മാനവികമൂല്യങ്ങളും
  • Thumbnail image of Book മലയാള പാഠപുസ്തകങ്ങളും മാനവികമൂല്യങ്ങളും
  • back image of മലയാള പാഠപുസ്തകങ്ങളും മാനവികമൂല്യങ്ങളും

മലയാള പാഠപുസ്തകങ്ങളും മാനവികമൂല്യങ്ങളും

ISBN : 9780000157751
Language :Malayalam
Page(s) : 264
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 330.00
Rs 313.00

Book Name in English : Malayala Padapusthakangalum Maanavikamoolyangalum

രാഷ്ട്രപുനർനിർമാണത്തിൻ്റെ മാനവിക രാഷ്ട്രീയമാണ് പാഠപുസ്തകങ്ങൾക്ക് പറയാനുള്ളത്. മലയാള പാഠപുസ്തകങ്ങൾ ഇത് എത്രത്തോളം പാലിച്ചിരിക്കുന്നുവെന്ന് ഡോ. കെ. ബീന ഈ പുസ്തകത്തിൽ ചിട്ടയായും സൂക്ഷ്മമായും പഠിച്ച് വിശകലനം ചെയ്തിരി ക്കുന്നു. നയപരമായ മാറ്റങ്ങളും പരിഷ്കരണങ്ങളും വളരെ കൃത്യമായി രേഖപ്പെടുത്തി വിദ്യാഭ്യാസ മേഖലയുടെ പരിഷ്കരണത്തിനുതകുന്ന നിർദേശങ്ങളോടെ പുറത്തു വരുന്ന സുപ്രധാനഗ്രന്ഥം.
Write a review on this book!.
Write Your Review about മലയാള പാഠപുസ്തകങ്ങളും മാനവികമൂല്യങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 135 times

Customers who bought this book also purchased