Book Name in English : Malayalabhavanayum Kerala Sahithya Meemamsayum
കേരളത്തെ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും വലിയ ലോകമാണ് മലയാള ഭാവന. കേരളത്തില്‍ ജനിക്കാതെ കേരളത്തില്‍ ജീവിച്ചരും കേരളത്തില്‍ ജനിച്ചിട്ടും ദൂരെ ദൂരെ ജീവിച്ചവരുമായ അനേകം മനുഷ്യരുടെകൂടി മാനസിക പ്രവ്യത്തികളെയാണ് മലയാളഭാവന എന്ന് വിളിക്കേണ്ടത്.Write a review on this book!. Write Your Review about മലയാള ഭാവനയും കേരള സാഹിത്യമിമാംസയും Other InformationThis book has been viewed by users 670 times