Book Name in English : Malayala Vyaakaranam
റഫറൻസിനും പഠനത്തിനും ആശ്രയിക്കാവുന്ന അമൂല്യഗ്രന്ഥം. വ്യാകരണപഠനം ഭൂരിപക്ഷംപേർക്കും വൈഷമ്യകരമായ ഒരു മലകയറ്റമാണ്. കണക്കുപോലെതന്നെ, എന്നാൽ സമീപിക്കേണ്ട രീതിയിൽ സമീപിച്ചാൽ ഇതൊക്കെ രസകരവും മാനസികവുമായ ഉത്തേജനത്തിനുതകുന്നതുമാണ്. ദീർഘകാലഅധ്യാപകവൃത്തിയിലൂടെ നേടിയ അറിവുകൾ മറ്റാരും പറയാത്ത രീതിയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സഹൃദയകർക്കുമെല്ലാം പകർന്നുനൽകുകയാണ് ഗ്രന്ഥകാരൻ.Write a review on this book!. Write Your Review about മലയാള വ്യാകരണം Other InformationThis book has been viewed by users 2711 times