Book Name in English : Malayalam Set Muthal Net Vare
മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ് ,എച്ച് . എസ് . എ , സെറ്റ് ,നെറ്റ് ,ജെ . ആര്‍ . എഫ് ,ഐ . എ . എസ് തുടങ്ങിയ മത്സര പരീക്ഷകള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം . ഭാഷയുടെ ക്‌ളാസിക്കല്‍ പദവി , വിവിധ പ്രസ്ഥാനങ്ങളള്‍ , കാല്പനികത മുതല് ഉത്തരാധുനിത ,ആധുനികാനന്തരതവരെ , ജീവചരിത്രം , ആത്മകഥ ,സഞ്ചാരസാഹിത്യം ,ഹാസ്യസാഹിത്യം ,ബാലസാഹിത്യം , ഫോക് ലോര്‍ ,കേരളചരിത്രം ,മാധ്യമസാഹിത്യം എന്നീ പാഠപദ്ധതികള് ,ചോദ്യോത്തര പേപ്പറുകള്‍ , പരീശീലനക്കളരി മനസ്സ് മറന്ന് പാടാനുള്ള കാവ്യഭാഗങ്ങള്‍ എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . അദ്ധ്യാപനത്തിന്റെ നീണ്ടാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ് ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകര്‍ത്താവിന്റെ ഉള്‍പ്രേരണ . മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ് ,എച്ച് . എസ് . എ , സെറ്റ് ,നെറ്റ് ,ജെ . ആര്‍ . എഫ് ,ഐ . എ . എസ് തുടങ്ങിയ മത്സര പരീക്ഷകള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം . ഭാഷയുടെ ക്‌ളാസിക്കല്‍ പദവി , വിവിധ പ്രസ്ഥാനങ്ങള്‍ , കാല്പനികത മുതല് ഉത്തരാധുനിത ,ആധുനികാനന്തരതവരെ , ജീവചരിത്രം , ആത്മകഥ ,സഞ്ചാരസാഹിത്യം ,ഹാസ്യസാഹിത്യം ,ബാലസാഹിത്യം , ഫോക് ലോര്‍ ,കേരളചരിത്രം ,മാധ്യമസാഹിത്യം എന്നീ പാഠപദ്ധതികള് ,ചോദ്യോത്തര പേപ്പറുകള്‍ , പരീശീലനക്കളരി മനസ്സ് മറന്ന് പാടാനുള്ള കാവ്യഭാഗങ്ങള്‍ എന്നിവ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . അദ്ധ്യാപനത്തിന്റെ നീണ്ടാലത്തെ അനുഭവസമ്പത്തും സാഹിത്യാദികലകളോടുള്ള താല്പര്യവുമാണ് ഈ കൃതി രചിക്കാനുള്ള ഗ്രന്ഥകര്‍ത്താ വിന്റെ ഉള്‍പ്രേരണ . Write a review on this book!. Write Your Review about മലയാളം സെറ്റ് മുതല്‍ നെറ്റ് വരെ Other InformationThis book has been viewed by users 4708 times