Book Name in English : Malayalakkalikal
അക്ഷരങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടുമുള്ള കളികളിലൂടെ മലയാളഭാഷയുടെ മിഠായി മധുരം കുട്ടികള്‍ക്കു പകര്‍ന്നു കൊടുക്കുന്ന രചന. കളിച്ചും എഴുതിയും ഭാഷ കുട്ടികളുടെ മനസ്സിലുറപ്പിക്കാന്‍ ഉതകുന്ന പുസ്തകംWrite a review on this book!. Write Your Review about മലയാളക്കളികള്‍ Other InformationThis book has been viewed by users 1229 times