Book Name in English : Malayaalathinte Pattukar
മലയാള ചലച്ചിത്രത്തിലെ പിന്നണിപ്പാട്ടുകാരായ 12 പേരുമായി നടത്തിയ അഭിമുഖ സംഭാഷണം സമാഹരിച്ചതാണീ ഗ്രന്ഥം . വായനക്കാരനും തന്റെ മുന്നിലിരിക്കുന്ന വ്യക്തിയുമായി വിശ്വാസ്യതയുടെ ഒരു പാലം നിമ്മിക്കുക എന്ന ദൗത്യം ശശികുമാര്‍ വളരെയേറെ തൃപ്തികരമായി നിര്‍വ്വഹിച്ചിരിക്കുന്നു എന്നു പറയാന്‍ സന്തോഷമുണ്ട് .ിതിലെ ഗായകര്‍ നമുക്ക് ചിരപരിചിതരാണ് . എം വി ശശികുമാറിന്റെ ഈ ഗ്രന്ഥം സംഗീതപ്രേമികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് ഞാനാശിക്കുന്നു . അവതാരിക : ഒ എന്‍ വി കുറുപ്പ്
Write a review on this book!. Write Your Review about മലയാളത്തിന്റെ പാട്ടുകാര്‍ Other InformationThis book has been viewed by users 1480 times