Book Name in English : Malayalathinte Pranayakavithakal
തപിച്ചുനിറയാനും മറിയാനും കലങ്ങാനും ഉള്ളതാണ് ഏത് അനുരാഗവും. ഉന്മാദത്തിന്റെ ആ പീഠഭൂമിയിൽ നിന്നുകൊണ്ട് സമഗ്രമായ തിരിച്ചറിവിന്റെ അനുഭവമൊഴിഞ്ഞ ഉടലും മനസ്സുമായി പ്രണയിതാക്കൾ ആത്മാവിഷ്‌കാരം നേടുന്നതിന്റെ കാവ്യമുദ്രകൾ. മലയാളത്തിന്റെ അനശ്വരപ്രണയ കവിതകളുടെ സമ്മേളനം. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, എൻ.വി. കൃഷ്ണവാര്യർ, ഒ.എൻ.വി., സുഗതകുമാരി, വി. മധുസൂദനൻ നായർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി. വിനയചന്ദ്രൻ, കുരീപ്പുഴ ശ്രീകുമാർ... ഏതു തലമുറയെയും മോഹിപ്പിക്കുന്ന പ്രണയകവിതകളുടെ അപൂർവ്വ സമാഹാരംWrite a review on this book!. Write Your Review about മലയാളത്തിന്റെ പ്രണയ കവിതകള്‍ Other InformationThis book has been viewed by users 647 times