Image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - സേതു
  • Thumbnail image of Book മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - സേതു
  • back image of മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - സേതു

മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - സേതു

Publisher :Green Books
ISBN : 8184230028
Language :Malayalam
Edition : 2008
Page(s) : 100+
Condition : New
3 out of 5 rating, based on 13 review(s)
Printed Book

Rs 170.00
Rs 153.00

Book Name in English : Malayalathinte Suvarna Kadhakal- Sethu

ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്‍സ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയെ വ്യാഖ്യാനിക്കാനും അവയ്ക്കിടയിലുള്ള അസംഖ്യം വിടവുകള്‍ എന്റേതായ വിധത്തില്‍ പൂരിപ്പിച്ച് പുനഃസൃഷ്ടി നടത്താനും ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കില്‍, സ്വപ്നം കാണനെങ്കിലും നമ്മുക്ക് മറുനാട്ടുകാരന്റെ പിന്‍ബലം ആവശ്യമില്ലല്ലോ.

ജീവിത ഗന്ധിയും ഉദാത്തവുമായ തലത്തിലേക്ക് വായനക്കാരനെ ഉയര്‍ത്തുന്ന സേതുവിന്റെ ഏറ്റവും മികച്ച കഥകള്‍.

കഥകള്‍ തിരഞ്ഞെടുത്തത് : ആഷാമേനോന്‍
Write a review on this book!.
Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - സേതു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2867 times

Customers who bought this book also purchased