Image of Book മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍
  • Thumbnail image of Book മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍

മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍

ISBN : 9788130016207
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayalathile Muppath Sthree KadhaaPatragal

അല്പായുസ്സായ മനുഷ്യജന്മത്തില്‍ ഒരു നല്ല പുസ്തകം വായിക്കുക എന്നാല്‍ ഉത്തമ ജീവിതം ജീവിക്കുക എന്നാണര്‍ത്ഥം. നല്ല ഗ്രന്ഥങ്ങള്‍ ഒരു ജന്മത്തില്‍ അനേകം ജന്മങ്ങള്‍ ജീവിക്കാന്‍ നമുക്ക് അവസരം തരുന്നു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഈ പുസ്തകത്തിലൂടെ നമുക്കു തരുന്നത് മുപ്പത് നല്ല പുസ്തകങ്ങള്‍ ഒന്നിച്ചുവായിക്കുവാനുള്ള അവസരമാണ്.മലയാളത്തിന്റെ സ്ത്രീ ജീവിതത്തെ മനോഹരമായി കോര്‍ത്തുവെച്ച മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍ നിരൂപണത്തിന്റെ ശാഠ്യങ്ങളിലല്ല; വായനയുടെ, കഥപറച്ചിലിന്റെ ആസ്വാദനത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. മലയാളത്തിലെ നല്ല പുസ്തകങ്ങളൊന്നും വായിക്കാന്‍ കഴിയാത്ത ഏതൊരാള്‍ക്കും ഈ പുസ്തകം പ്രചോദനമാണ്
Write a review on this book!.
Write Your Review about മലയാളസാഹിത്യത്തിലെ മുപ്പത് സ്ത്രീ കഥാപാത്രങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1446 times

Customers who bought this book also purchased