Book Name in English : Malayali Oru Janithaka Vayana - Keraleeyaryde Janithaka Charithram
മലയാളി ഒരു ജനിതക വായന’ എന്ന ഈ ഗ്രന്ഥത്തിൽ കേരളത്തിലെ ആദിമ കുടിയേറ്റം മുതൽ ആധുനിക സമൂഹരൂപീകരണം വരെയുള്ള എല്ലാ സകല ചരിതപ്രക്രിയകളെയും ജനിതക പഠനങ്ങളുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നു.ആരാണ് മലയാളി?എവിടെ നിന്ന് കേരളക്കരയിൽ എത്തി?എങ്ങനെ വ്യത്യസ്തങ്ങളായ ജാതിസമൂഹങ്ങളായി മാറി?ജാതിസമൂഹങ്ങൾ തമ്മിൽ ജനിതകബന്ധമുണ്ടോ?മലയാള ഭാഷയുടെ പരിണാമം എങ്ങനെ ആയിരുന്നു?രാഷ്ട്രീയ ഘടന എങ്ങനെ രൂപപ്പെട്ടു?ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു.Write a review on this book!. Write Your Review about മലയാളി ഒരു ജനിതക വായന -കേരളീയരുടെ ജനിതക ചരിത്രം Other InformationThis book has been viewed by users 4625 times