Book Name in English : Malayirakkam
ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരത്തിലൂടെ വ്യത്യസ്ത ലോകങ്ങൾ കാട്ടിത്തരുന്ന ഒരുപിടി കഥകൾ. കാഴ്ച യുടെ സുതാര്യതയും ആശയങ്ങളുടെ ആഴവും പ്രതി ജ്ഞാബദ്ധതയുടെ നന്മയും ഒത്തിണങ്ങിയ മികച്ച കഥ കൾ. വർത്തമാനകാല സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുവാൻ ധൈര്യംകാട്ടുന്ന കഥാപ്രപഞ്ചം. ’മലയിറക്ക’ത്തിലൂടെ പുതിയ ലോകങ്ങൾ കാട്ടിത്തരുന്നു. സജീവ അനുവാചകശ്രദ്ധ ആവശ്യപ്പെടുന്ന രചന...
Write a review on this book!. Write Your Review about മലയിറക്കം Other InformationThis book has been viewed by users 9 times