Book Name in English : Mazhakondu Mathram Mulakkatha Vithukal
കൂറേക്കാലമായി തിരുവനന്തപുരത്തെ പത്മതീര്‍ഥക്കരയില്‍നിന്ന് ശക്തിയും മൂര്‍ച്ചയുമുള്ള ഒരു പ്രത്യേക ശബ്ദം നമ്മള്‍ കേള്‍ക്കുന്നു. അത് മാതൃഭൂമിയുടെ മാത്രം ശബ്ദമല്ല, ജി ശേഖരന്‍ നായര്‍ എന്ന വ്യക്തിയുടെ മാത്രം ശബ്ദവുമല്ല.ജി.ശേഖരന്‍ നായര്‍ എന്ന വ്യക്തിയുടെ മാത്രം ശബ്ദവുമല്ല. എല്ലാം കണ്ടും കേട്ടും സഹിച്ചും മടുത്ത മലയാളിയുടെ ആത്മരോഷത്തിന്റെ ശബ്ദമാണ്. അടിമുടി അഴിമതിയിലും സ്വാര്‍ഥതയിലും കൊള്ളരുതായ്മയിലും അലസതയിലും സര്‍വോപരി അഹംഭാവത്തിലും കുളിച്ചു നില്ക്കുന്ന ഈ നാടിനെപ്പറ്റി, ഇവിടെ പിറന്നുവളര്‍ന്ന ഈ മനുഷ്യന് ഇത്ര നര്‍മഭാവത്തില്‍ എങ്ങനെ എഴുതുവാന്‍ കഴിയുന്നുവെന്ന് അദ്ഭുതപ്പെടാറുണ്ട്. മനം പൊള്ളി ശപിച്ചുപോകുന്ന വേളകളെയും ഇദ്ദേഹം ചിരിച്ചുകൊണ്ട് പരിഹസിക്കുന്നു.Write a review on this book!. Write Your Review about മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകള്‍ Other InformationThis book has been viewed by users 862 times