Book Name in English : Mazhaviralukal Ezhuthan Marannath
ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചുള്ള ആഴപെടലാണ് ഈ സമാഹാരത്തിലെ കവിതകളിലേറെയും ജീവിതം വച്ചുനീട്ടിയ അനുഭവത്തിന്റെ ചൂടും ചൂരും നിറയുന്ന കവിതകള്‍ ഓര്‍മ്മപ്പെടുത്തുന്നത് അനുഭവങ്ങളിലൂടെ കരുത്താര്‍ജ്ജിച്ച ഒരുവളെയാണ്.Write a review on this book!. Write Your Review about മഴവിരലുകള്‍ എഴുതാന്‍ മറന്നത് Other InformationThis book has been viewed by users 528 times