Book Name in English : Mazhavil Kanniloote Malayalacinema
സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തിൽ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവർഗാനുരാഗികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടെയുള്ള എൽ.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റിയുടെ സ്വാഭിമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമാണ് മഴവിൽ പതാക. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ഈ പുസ്തകം. ജെൻഡർ, സെക്ഷ്വാലിറ്റി എന്നിവയിൽ ഊന്നിക്കൊണ്ട് ക്വിയർ ഭാവുകത്വത്തോടെ ജനപ്രിയസിനിമകളെ നോക്കിക്കാണുമ്പോൾ അത് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about മഴവില്‍ കണ്ണിലൂടെ മലയാള സിനിമ Other InformationThis book has been viewed by users 939 times