Book Name in English : Masnavi
ആറു വോള്യങ്ങളിലായി ഇരുപത്തിയേഴായിരത്തോളം വരികളുള്‍ക്കൊള്ളുന്നതും പതിമൂന്നാം ശതകത്തില്‍ പാഴ്‌സിഭാഷയില്‍ സൂഫികവി ജലാലുദ്ദീന്‍ റൂമി രചിച്ചതുമായ മസ്‌നവി എന്ന ബൃഹദ്ഗ്രന്ഥത്തില്‍ നിന്നുള്ള ആദ്യത്തെ നാനൂറില്‍പ്പരം വരികളുടെ പദ്യപരിഭാഷയും വിശദമായ ആസ്വാദനവും.
പരിഭാഷ, വ്യാഖ്യാനം: സി.ഹംസWrite a review on this book!. Write Your Review about മസ്‌നവി Other InformationThis book has been viewed by users 9666 times