Book Name in English : Mahathpuranam
അറുപത്തിനാലു ശിവഭക്തന്മാരുടെ കഥ. ഇത്രയും ഭക്തി നിറഞ്ഞ കഥകള്‍ ചിലപ്പോള്‍ നമ്മള്‍ കേട്ടുകാണില്ല. ഇതിലെ ഭക്തി അല്പം കടന്നു പോയില്ലേ എന്ന് ഇതു വായിക്കുമ്പോള്‍ നമുക്ക് തോന്നിപ്പോകും ഒരു ശിവയോഗിയുടെ തൃപ്തിയ്ക്കുവേണ്ടി സ്വന്തം മകനെ കഷണങ്ങളായി നുറുക്കി ഭക്ഷണമാക്കി കൊടുത്ത മാതാപിതാക്കളുടെ കഥ.Write a review on this book!. Write Your Review about മഹത്പുരാണം Other InformationThis book has been viewed by users 934 times