Book Name in English : Mahathwathinte Sankeerthanam
അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത മനുഷ്യസ്നേഹി. സങ്കീര്‍ത്തനതുല്യമായ മഹത്ത്വം കാത്തുസൂക്ഷിച്ച സാനുമാഷെക്കുറിച്ചുള്ള ഒരു സമഗ്രപഠനമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about മഹത്വത്തിന്റെ സങ്കീര്‍ത്തനം Other InformationThis book has been viewed by users 616 times