Book Name in English : Mahath Vachanangal
വിനയമാണ് ഏറ്റവും ആഴവും ശക്തിയുമാര്‍ന്ന വഴിയെന്ന് പഠിപ്പിച്ചുതന്ന ബുദ്ധന്റെ ദര്‍ശനങ്ങള്‍ കോര്‍ത്തുവച്ച കൃതി. സ്വന്തം ജീവിതത്തില്‍ ആര്‍ക്കും എപ്പോഴും ഉരുവിടാനും സ്വയം പ്രകാശിപ്പിക്കാനും സഹായിക്കുന്ന അപൂര്‍വ്വ ബുദ്ധവചനങ്ങള്‍.
സമാഹരണം: ദീപേഷ് രവീന്ദ്രനാഥ്Write a review on this book!. Write Your Review about മഹദ് വചനങ്ങള്‍ Other InformationThis book has been viewed by users 9356 times