Book Name in English : Maharshi Sree Narayana Guru
സാര്‍വ്വലൗകികവും സാര്‍വ ദേശീയവുമായ പ്രായോഗികാദര്‍ശങ്ങളുടെ വക്താവായിരുന്നു ശ്രീനാരായണഗുരു. തന്നില്‍ നിന്നന്യമല്ലാതെ സര്‍വതിനെയും കാണാന്‍ കഴിഞ്ഞ ഗുരു മനുഷ്യനു മനുഷത്വം എന്ന ജാതിയേ ഉള്ളു എന്നറിയാന്‍ നിനവും കണ്ണും മതിയെന്ന് ഉദ്ബോധിപ്പിച്ചു. അജ്ഞതയുടെ ഇരുളില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു ജനതയെ നയിച്ച ആ ഋഷിതുല്യ വ്യക്തിത്വത്തെ ഡോ.ടി.ഭാസ്കരന്‍ പരിചയപ്പെടുത്തുന്നു.Write a review on this book!. Write Your Review about മഹര്‍ഷി ശ്രീനാരായണഗുരു Other InformationThis book has been viewed by users 2136 times