Image of Book മഹാത്മജി - മാതൃഭൂമി രേഖകള്‍
  • Thumbnail image of Book മഹാത്മജി - മാതൃഭൂമി രേഖകള്‍

മഹാത്മജി - മാതൃഭൂമി രേഖകള്‍

ISBN : 9788182650251
Language :Malayalam
Edition : 2011
Page(s) : 450
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 300.00
Rs 270.00

Book Name in English : Mahathmaji - Mathrubhumi Rekhakal

മഹാത്മജി ’മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010 . മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ’മാതൃഭൂമി’യുടെ സാരഥികള്‍ . സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ’മാതൃഭൂമി’യുടെ പ്രവര്‍ത്തനവും . രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും
തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ് . തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.
Write a review on this book!.
Write Your Review about മഹാത്മജി - മാതൃഭൂമി രേഖകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 973 times