Book Name in English : Mahanmarude Kumbasarangal
സെയിന്റ് അഗസ്റ്റിന്‍-പിയറെ അബലാര്‍ദ്-ഴാന്‍-ഴാക്ക് റൂസ്സൊ-ജ്യൊവന്നി കാസനോവ-ജോഹന്‍ വോള്‍ഫ് ഗാങ്-ഫൊണ്‍ ഗെഥെ-ലിയൊടോള്‍സ്റ്റോയ്- തോമസ് ദിക്വന്‍സി-ജോര്‍ജ്ജ് സാന്‍ഡ്-ഫ്രെഡെറിക്ക് നിഷെ-ഇസഡോറ ഡങ്കന്‍-കസന്‍ദ് സാക്കീസ്-വില്‍ഹം റീഹ്-ലൂയി ബുനുവേല്‍-സല്വഡോര്‍ദാലി.
പ്രലോഭനങ്ങളുടെ തീരാച്ചുഴിയില്‍ കിടന്ന് കുറ്റബോധത്തിന്റെ ഭാരങ്ങളെ ആര്‍ജ്ജവത്തോടെ തുറന്നു വിടുന്ന ലോക പ്രശസ്തരുടെ കുമ്പസാരങ്ങളുടെ പുസ്തകം.
ഈ പുസ്തകം പ്രസദ്ധീകരിക്കുമ്പോള്‍ കൊടുങ്കാറ്റ് വീണ്ടും ആരംഭിക്കം.എന്റെ ധൂളികളായ എല്ലുകളുടെ ദാഹം ശമിപ്പിക്കുകയും ചെയ്യും. എന്റെ കുറ്റസമ്മതം നിശ്ചിതമായ അനശ്വരത എനിക്ക് നല്‍കും. കാരണം, വിശുദ്ധന്മാരില്‍ വിശുദ്ധനില്‍നിന്ന് മൂടുപടം വലിച്ചുകീറാനും നഗ്നമായ
ആത്മാവിനെ അതിന്റെ അതിന്റെ ചീഞ്ഞഴുകിയ ചിരങ്ങുകളോടെ കാണിച്ചുതരാനും ഞ്ഞാന്‍ ധൈര്യപ്പെട്ടു. –നിഷെ
Write a review on this book!. Write Your Review about മഹാന്മാരുടെ കുമ്പസാരങ്ങള്‍ Other InformationThis book has been viewed by users 2190 times