Book Name in English : Mahabhaaratham Prakrithibhaaratham
പ്രകൃതി കഥാപാത്രമാവുകയും, ജീവിതത്തിൽ ഇടപെടുകയും, ഭാഗ്യനിർ ഭാഗ്യങ്ങൾ നിർണയിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിൻ്റെ രൂപരേഖകൾ പതിഞ്ഞതാണ് മഹാഭാരതത്തിലെ ഓരോ കഥയും. സഹസ്ര ശാഖമായി ഉയർന്നുനിൽക്കുന്ന ഒരു മഹാവൃക്ഷത്തിൻ്റെ പ്രതീതിയാണ് മഹാഭാരതം നമ്മുടെ മനസ്സിലുണ്ടാക്കുക.
രാധാകൃഷ്ണൻ കാക്കശ്ശേരിWrite a review on this book!. Write Your Review about മഹാഭാരതം പ്രകൃതിഭാരതം Other InformationThis book has been viewed by users 252 times