Book Name in English : Mahamariyum Makkondayum
എഴുത്ത് മഹത്വപൂർണമാകുന്നത് അന്യജീവനു നൽകി സ്വജീവിതം ധന്യമാക്കുമ്പോൾ തന്നെയാണെന്ന് വിശ്വസിക്കുന്ന, വളരെ മാനവികമായ പ്രവണതകൾ പുലർത്തുന്ന ഒരു ആരോഗ്യശുശ്രൂഷകനായ ഡോ.പി.സജീവ്‌കുമാറിൻ്റെ ഏറ്റവും പുതിയ കൃതി. കഥ പറയുന്നതിലുള്ള ഒതുക്കം, പ്രമേയപരിചരണത്തിലുള്ള വഴക്കം, ആശയാവതരണത്തിലുള്ള ഔന്നത്യം തുടങ്ങി എല്ലാംകൊണ്ടും ശ്രദ്ധേയമായ കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about മഹാമാരിയും മക്കോണ്ടയും Other InformationThis book has been viewed by users 163 times