Book Name in English : Mahasweta Deviyodoppam
Journeying with Mahasweta Devi എന്ന പ്രശസ്ത ഹ്രസ്വചിത്രത്തിന്റെ തിരക്കഥയ്ക്ക് വി.എം.ഗിരിജയുടെ പരിഭാഷ. ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്റെ അനുഭവങ്ങളും നിലപാടുകളും രേഖപ്പെടുത്തുന്ന സംഭാഷണം . ഒപ്പം പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദമായി മാറിയ മഹേശ്വതാദേവിയെ കൂടുതലായി അറിയുവാന്‍ സഹായിക്കുന്ന ലേഖനങ്ങളും അഭിമുഖവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . നന്ദിഗ്രാം മുതല്‍ കൂടംകുളം വരെയുള്ള ജനകീയപ്രശ്‌നങ്ങളില്‍ കലഹിക്കുന്ന അമ്മയുടെ ശബ്ദം നമുക്ക് ഇതില്‍ വായിക്കാം . കൂടാതെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളും എഴുത്തും.Write a review on this book!. Write Your Review about മഹാശ്വേതാദേവിയോടൊപ്പം Other InformationThis book has been viewed by users 1287 times