Book Name in English : Magic Oven Pachakaruchi
കൈരളി ചാനലില്‍ ഒന്‍പതുവര്‍ഷമായി ശ്രീമതി ലക്ഷ്മി നായര്‍ അവതരിപ്പിക്കുന്ന ‘മാജിക് ഓവന്‍’ പരിപാടിയിലെ റെസിപ്പികളുടെ സമാഹാരം. ഈ പരമ്പരയിലെ മൂന്നാമത്തെ ഗ്രന്ഥമാണിത്. വെജിറ്റേറിയന്‍ - നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, പലഹാരങ്ങള്‍, കേക്കുകള്‍, പായസങ്ങള്‍, പുഡ്ഡിങ്ങ് തുടങ്ങി നൂറ്റിഅന്‍പതോളം പാചകക്കുറിപ്പുകള്‍.Write a review on this book!. Write Your Review about മാജിക്ക് ഓവന്‍ പാചകരുചി Other InformationThis book has been viewed by users 2068 times