Book Name in English : Mathruthvathinte porul
അജ്ഞതയുടെ മൂടുപടം മാറ്റി , ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി വായനക്കാര്‍ക്ക് ലൈംഗികാരോഗ്യത്തിന്റെയും മതൃത്വത്തിന്റെയും പൊരുള്‍ ഈ പുസ്തകം മനസ്സിലാക്കി കൊടുക്കുന്നു ഗര്‍ഭശുശ്രൂഷ ഗര്‍ഭകാല അസ്വാസ്ഥ്യങ്ങള്‍ , രോഗങ്ങള്‍ പ്രസവം , വൈഷമ്യങ്ങള്‍ മുതലായവയെ പറ്റി വിദഗ്ദരീതിയില്‍ തന്റെ ദീര്‍ഘകാല അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഡോ രാജകുമാരി ഉണ്ണിത്താന്‍ ഇതിലെ അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്നു . സ്തീയുടെ ലൈംഗികാരോഗ്യത്തിനും അവളുടെ യൗവ്വനത്തിന്റെ നിലനില്‍പ്പിനും ഈ ഗ്രന്ഥം സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു .
കമല സുരയ്യWrite a review on this book!. Write Your Review about മാതൃത്വത്തിന്റ പൊരുള്‍ Other InformationThis book has been viewed by users 1612 times