Book Name in English : Madhyama Vchinthanam
കോഴിക്കോട് സര്‍വ്വകലാശാലയുടെ പര്‍ഷ്കരിച്ച സിലബസ്സ് പ്രകാരം ഒന്നാം സെമെസ്റ്റര്‍ കോമണ്‍ കോഴ്സ്സിനു വേണ്ടി തയ്യാറാക്കിയ പുസ്തകം
വിവിധ മാധ്യമങ്ങളെപറ്റിയും മധ്യമങ്ങള്‍ക്ക് സ്ക്രിപ്റ്റ് തയ്യറാക്കുന്നതിനെ പറ്റിയും ഉദഹരണസഹിതം വിവരിക്കുന്നു ഫീച്ചര്‍ റൈറ്റിങ് അധിമുഖ സംഭാഷണം റേഡിയോ റ്റി വി എന്നിവയ്ക്കുള്ള പരിപാടികള്‍ തയ്യാറാക്കുന്ന വിധം എന്നിവയെല്ലാം സര സമായി വിവരിക്കുന്ന ഗ്രന്ഥം. തെറ്റുകൂടാതെ മലയാളം ഉച്ചരിക്കുവാനും എഴുതുവാനും അവലംബിക്കേണ്ടാ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു വാര്‍ത്താരചന ലിറ്റില്‍ മഗസിന്‍ വിവിധ തരം മാസികകള്‍ എസ് എം എസ് എന്നിവയെപറ്റിയെല്ലം നൂതന വിവരങ്ങള്‍ ഈ ഗ്രന്ഥത്തിന്‍ ഉണ്ട്.Write a review on this book!. Write Your Review about മാധ്യമ വിചിന്തനം Other InformationThis book has been viewed by users 1465 times