Book Name in English : Maanam Niraye Varnangel
സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രാധാനമായും ഈ കഥകളില്‍ ആവിഷ്കരിക്കപ്പെടുന്നത്. മാര്‍ക്കറ്റിങ്ങിന്റെയും കമീഷന്റെയും സ്ത്രീ പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുടെയും ബാലന്‍സ് ഷീറ്റിന്റെയും ആത്മഹത്യയുടേയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ ഒരു ലോകം ഈ കഥകള്‍ നമുക്ക് മുമ്പില്‍ തുറന്നു തരുന്നു.Write a review on this book!. Write Your Review about മാനം നിറയെ വര്‍ണ്ണങ്ങള്‍ Other InformationThis book has been viewed by users 690 times