Book Name in English : Manasathoni
രൂപവും ഭാവവും താളവുമൊക്കെ തികഞ്ഞ മനോഹര കാവ്യശില്പങ്ങളാണ് ഇതിലെ ഓരോ കവിതയും. കവിയുടെ ആദ്യ കവിതാസമാഹാരമാണ് ഇതെങ്കിലും ഉത്തമകവിതകളുടെ മിക്ക സവിശേഷതകളും ഇതിലെ കവിതകളിലുടനീളം കാണാൻ കഴിയും“Write a review on this book!. Write Your Review about മാനസത്തോണി Other InformationThis book has been viewed by users 33 times