Book Name in English : Mannequin
മനുഷ്യൻ ചിലപ്പോൾ രാക്ഷസനാവുന്നു. രാക്ഷസൻ ചിലപ്പോൾ മനുഷ്യനുമാവുന്നു. ജീവിതമെന്ന ഈ പ്രഹേളികയുടെ അടരുകൾ അനാവരണം ചെയ്യാനുള്ള ശ്രമങ്ങളാണ് ഈ കഥകൾ. അകം പൊരുൾ കണ്ടെത്തി എന്നുവരില്ല. എന്നാലും അന്വേഷിച്ചു കൊണ്ടേ ഇരിക്കണം. അത് ബീന മനസ്സിലാക്കുന്നു. അന്വേഷ ണവും അപഗ്രഥനവും തുടരുക.
എം.ടി.വാസുദേവൻ നായർWrite a review on this book!. Write Your Review about മാനിക്വിൻ Other InformationThis book has been viewed by users 30 times