Image of Book മാന്ത്രിക ഐതിഹ്യമാല
  • Thumbnail image of Book മാന്ത്രിക ഐതിഹ്യമാല
  • back image of മാന്ത്രിക ഐതിഹ്യമാല

മാന്ത്രിക ഐതിഹ്യമാല

Publisher :Manorama Books
ISBN : 9789393003072
Language :Malayalam
Edition : 2022
Page(s) : 272
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Maanthrika Aithihyamaala

മാജിക്കിന്റെ മാന്ത്രികനിലവറകളുടെ ഉൾപ്പുരാണമാണ് അത്യന്തം രസകരമായ സംഭവങ്ങളിലും വിവരണങ്ങളിലും കൂടി ഇവിടെ അനാവൃതമാകുന്നത്. പലരും പിന്തുടർന്നുപോന്ന പതിവുകളിൽനിന്നു മാറി, അനേകം ചെറിയ അധ്യായങ്ങളിലൂടെ പറഞ്ഞുപോകുന്ന കഥകളുടെയും സംഭവങ്ങളുടെയും ആഖ്യാനം അത്യന്തം കൗതുകപ്രദമായാണ് നിർവഹിച്ചിട്ടുള്ളത്.. ലളിതവും സുഗ്രഹവുമായ ഭാഷ, അനുവാചകനിൽ അടുത്തതെന്ത് എന്ന ചോദ്യം ഉൽപാദിപ്പിക്കാൻ പോന്ന പ്രതിപാദനശൈലി., ഇതൊക്കെ ഈ കൃതിയെ വായനക്കാർക്ക് പ്രിയതരമാക്കുന്നുണ്ട്.
Write a review on this book!.
Write Your Review about മാന്ത്രിക ഐതിഹ്യമാല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 298 times

Customers who bought this book also purchased