Book Name in English : Manthrika Kannadi
ബാലസാഹിത്യകൃതികള്‍ ഇന്ന് ശുഷ്കമാണ് . പ്രത്യേകിച്ചും കുട്ടികളുടെ നാടക സാഹിത്യം . ആരോഗ്യകരവും മത്സരാധിഷ്ഠിതവുമായ ലോകത്തിലാണ്‍് മനുഷ്യ ജീവിതജീവി ത്തിന്റെ അരങ്ങ് നിലകൊള്ളുന്നത് . സ്കൂളില്‍ നിന്ന് തുടങ്ങുന്ന മത്സരം സാര്‍ത്ഥകമാകുന്നത് അവര്‍എങ്ങനെ അരങ്ങ് കയ്യടക്കുന്നു എന്നതിലത്രെ അത്തരം ജീവിതാവബോധം നാടക ത്തില്‍ നിന്ന് തുടങ്ങുന്നു എന്നറിയിക്കുന്ന കൃതിയാണ് മാന്ത്രികകണ്ണാടി . Write a review on this book!. Write Your Review about മാന്ത്രിക കണ്ണാടി Other InformationThis book has been viewed by users 1213 times