Book Name in English : Manthrika Kuthira
ഈ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഒറ്റപ്പെടലാണ്. ആളും അർത്ഥവും നിറഞ്ഞ പ്രവാസകാലം പിന്നിട്ട് തിരികെ ജന്മനാട്ടിലെത്തുമ്പോൾ അന്നോളം പരിചിതമല്ലാത്ത ജീവിതപരിസരങ്ങളാകും അവരെ കാത്തിരിക്കുന്നത്.പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും ഇഴചേർന്ന കണ്ണിയിൽ താനാടിയ വേഷം അപ്രസക്തമായിരുന്നു എന്ന തിരിച്ചറിവ് ഏകാന്തതയുടെ ഉൾക്കനം നിറഞ്ഞ വഴികളിലേക്കുള്ള തുടക്കമാണ്. ഇന്നലെകൾക്ക് വിളനിലം നൽകിയ മണ്ണിലേക്കുതന്നെ വീണ്ടും മടങ്ങിപ്പോകാൻ നിർബന്ധിതരാകുന്ന ഓരോ പ്രവാസിക്കും വേണ്ടി സമർപ്പിക്കുന്ന നോവൽ.Write a review on this book!. Write Your Review about മാന്ത്രിക കുതിര Other InformationThis book has been viewed by users 239 times