Book Name in English : Manthrikacheppu
റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ബാലകഥകള്‍ ലോകപ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ, തുടങ്ങിയ അമ്പരപ്പിക്കുന്ന ഉള്‍ക്കാഴ്ചയുള്ള കഥകള്‍.
വിവര്‍ത്തനം : ഡോ. അശോക് ഡിക്രൂസ്Write a review on this book!. Write Your Review about മാന്ത്രികച്ചെപ്പ് Other InformationThis book has been viewed by users 1904 times