Book Name in English : Mantrikamayil
കുട്ടികളിലെ ഭാവനാലോകത്തെ വിശാലമാക്കുന്ന അത്യന്തം രസകരമായ കഥകളുടെ സമാഹാരം. അമ്മമീനും കുഞ്ഞുമീനും , മാന്ത്രിക മയില്‍ , മത്തങ്ങാ ഭൂതം , ഡിങ്കിരിമുത്തശ്ശിയും കള്ളന്മാരും, ആനക്കുട്ടിയുടെ അഹങ്കാരം തുടങ്ങി ഇരുപത്തിയഞ്ചു കഥകളിലൂടെ , കുട്ടികളുടെ പ്രിയ എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം തുറക്കുന്ന കഥകളുടെ മാന്ത്രികവാതില്‍.Write a review on this book!. Write Your Review about മാന്ത്രികമയില്‍ Other InformationThis book has been viewed by users 1345 times