Book Name in English : Mayarithambaram
ജയപ്രകാശ് പാനൂരിൻ്റെ മാന്ത്രികനോവൽ.
വിലാദപുരത്തെ നെട്ടൂർ കോവിലകത്ത് ആഭിചാരകർമ്മം നടന്ന രാത്രി. പന്ത്രണ്ടു വർഷം മുൻപ് ശത്രുക്കളാൽ വധിക്കപ്പെട്ട നീലകണ്ഠൻ തമ്പി എന്ന മഹാമാന്ത്രികൻ മരണത്തെ അതിജീവിച്ച് പരകായപ്രവേശം നടത്തുന്നു.Write a review on this book!. Write Your Review about മായാഋതംബരം - ജയപ്രകാശ് പാനൂരിൻ്റെ മാന്ത്രികനോവൽ Other InformationThis book has been viewed by users 89 times