Image of Book മായാത്ത ഓര്‍മ്മകള്‍
  • Thumbnail image of Book മായാത്ത ഓര്‍മ്മകള്‍
  • back image of മായാത്ത ഓര്‍മ്മകള്‍

മായാത്ത ഓര്‍മ്മകള്‍

Publisher :H and C Books
ISBN : 9789390948475
Language :Malayalam
Edition : 2022
Page(s) : 236
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Mayatha Ormakal

നമ്മുടെ വാത്സല്യവാന്‍ ശ്രീ.റ്റി.ഒ. ജേക്കബ് ഐ.പി.എസ്. തന്റെ സ്തുത്യര്‍ഹമായ ഔദ്യോഗിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ ആത്മാവില്‍ ചാലിച്ച് രേഖപ്പെടുത്തിയിട്ടുള്ള ആത്മ കഥാംശമുള്ള രചനയാണ് മായാത്ത ഓര്‍മ്മകള്‍ എന്ന ഗ്രന്ഥം. സഭയിലും സമൂഹത്തിലും അദ്ദേഹത്തെ വ്യക്തിപരമായി ഏറെ സ്വാധീനിച്ച മാന്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ഏറെ ആഴമുള്ള വ്യക്തിബന്ധങ്ങളുടെ ഊഷ്മളമായ വിവരണങ്ങളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.
Baselios Marthoma Paulose II
Catholicos of Apostolic Throne of St Thomas and Malankara Metropolitan

‘മായാത്ത ഓര്‍മ്മകള്‍’ ഒരു വ്യക്തിയുടെ ഔദ്യോഗിക ജീവചരിത്രം മാത്രമല്ല പങ്കുവയ്ക്കുന്നത്. അക്കാലത്തെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക ജീവിതത്തിന്റെ ഒരു നേര്‍ പരിച്ഛേദം തന്നെ ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.
റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്
ജ്യുഡീഷ്യല്‍ വികാരി, തിരു. മേജര്‍ അതിരൂപത

റ്റി.ഒ. ജേക്കബിന്റെ ആത്മകഥ തന്റെ സര്‍വ്വീസിനേയും സഭാവിശ്വാസത്തേയും ഒരുപോലെ കൊണ്ടുപോയ കഥ വിവരിക്കുന്നുണ്ട്. എല്ലാവരുടേയും സര്‍വ്വീസിലും ഉണ്ടാകുന്ന തിക്താനുഭവങ്ങള്‍, വളരെ ഭംഗിയായി അതിജീവിക്കാനും അത് വ്യക്തമായി ആത്മകഥയില്‍ പറയാനും റ്റി.ഒ. ജേക്കബിന് കഴിഞ്ഞു.
Dr. Alexander Jacob IPS
Director General of Police (Retd.), Kerala

ദൈവികവും ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങളെ മുറുകെ പിടിച്ച് എങ്ങനെയൊരു പോലീസുദ്യോഗസ്ഥന്‍ നീതിനിര്‍വ്വഹണം സ്തുത്യര്‍ഹമാം വിധം നടത്തിയെന്നതിന്റെ മായാത്ത ഓര്‍മ്മകള്‍ വരുംതലമുറക്കും നീതിയെ സ്‌നേഹിക്കുന്നവര്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്നു.
ഡോ. ജെയിംസ് വടക്കുംചേരി
ക്രിമിനോളജിസ്റ്റ് & അഡ്വക്കേറ്റ്
Write a review on this book!.
Write Your Review about മായാത്ത ഓര്‍മ്മകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1247 times

Customers who bought this book also purchased