Book Name in English : Maayatha Mazhavillu
സാംസ്കാരിക മേഖലകളില്‍ വ്യത്യസ്ത് വഴികളില്‍ സഞ്ചരിക്കുന്ന വ്യക്തിത്വങ്ങളെ തെളിച്ചത്തിലും വെളിച്ചത്തിലും നിരീക്ഷിക്കുന്നാനുസ്മരണ രചനകളാണ് ഈപുസ്തകത്തിലേറെയും ആശാനും ചങ്ങമ്പുഴയും സി ജെ യും ഉറൂബും വയലാറും സരസ്വതി അമ്മയും കല്ല്യാണിയമ്മയും മന്നവും അക്കാമ്മയും എം സീ യുമ്മെല്ലം ഓര്‍മ്മകളിലും വിശകലനങ്ങളിലും നിറയുകയാണിവിടെപ്രത്യേകിച്ചും വയലാറിനോടും സരസ്വതിയമ്മയോടും അന്തര്‍ജ്ജനത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ഹൃദയരേഖകള്വായിച്ചെടുക്കുമ്പോള്‍ നാം പിന്നിട്ട ഒരു സാഹിതീകാലത്തിന്റെ നാദന്തരീക്ഷം സുരഭിലമായി തെളിയുകയാണ്Write a review on this book!. Write Your Review about മായാത്ത മഴവില്ല് Other InformationThis book has been viewed by users 2533 times