Book Name in English : Marksist Saundaryashasthram : Uthbhavavum Valarchayum
മാർക്സിലും ഏംഗൽസിലും ആരംഭിച്ച് പ്ലഹനോവ്, ലെനിൻ, ഗോർക്കി, കോഡ്‌വെൽ, ലൂക്കാച്ച്, ബെഞ്ചമിൻ, ബ്രെഹ്‌ത്, ഗ്രാംഷി, ലുസുൺ, മാവോ, അൽത്തൂസർ. ഗോൾഡൻ, അഡോർണോ തുടങ്ങി നിരവധി പ്രതിഭാശാലികളുടെ സംഭാവനകളിലൂടെ വളർന്ന് മലയാളത്തിൽ ഇ എം എസ് നമ്പൂതിരിപ്പാടുവരെ എത്തിനിൽക്കുന്ന മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഉത്ഭവവും വളർച്ചയും സമഗ്രമായി പ്രതിപാദിക്കുന്ന പുസ്‌തകം. റിയലിസം, ക്രിട്ടിക്കൽ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം, ഫ്രാങ്ക്ഫർട്ട് സ്‌കൂൾ, അസ്‌തിത്വവാദം, ഘടനാവാദം, അപനിർമാണം തുടങ്ങിയ പ്രസ്ഥാനങ്ങളും പ്രവണതകളും ചർച്ച ചെയ്യപ്പെടുന്നു.Write a review on this book!. Write Your Review about മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം - ഉത്ഭവവും വളർച്ചയും Other InformationThis book has been viewed by users 14 times