Book Name in English : Maayaabhandhar
’നീയാർക്കും ഇനി മെയിൽ അയയ്ക്കുന്നില്ലെന്ന് പറഞ്ഞിട്ട്?’
നിർമലാ മിസ് ചോദിച്ചു.
’അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മിസ്.”
’എന്നിട്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടല്ലോ . മെയിൽ? കവിത?’
’മെയിൽ തന്നെ. അതു ഞാൻ എനിക്കുതന്നെ അയയ്ക്കുന്ന മെയിലാണു മിസ്.”
’ഒരാൾ അയാൾക്കുതന്നെ മെയിൽ അയയ്ക്കേണ്ട ആവശ്യമെങ്ങനെ വരാനാണ്?’ നിർമലാമിസിന്റെ ശബ്ദത്തിൽ ഒളിച്ചുവയ്ക്കാൻ കഴിയാതെപോയ ഒരു വിഷാദത്തിന്റെ ധ്വനി ഉണ്ടായതെന്ത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. .Write a review on this book!. Write Your Review about മായാബന്ധര് Other InformationThis book has been viewed by users 807 times