Book Name in English : Mariyammn Therub
ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മന് തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാന് തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്Write a review on this book!. Write Your Review about മാരിയമ്മന്‍ തെരുവ് Other InformationThis book has been viewed by users 463 times