Book Name in English : Marxisathinte Balapadam
പ്രചാരവേലകൊണ്ട് മനുഷ്യന്റെ സ്വാഭാവം നന്നാക്കിയെടുത്ത് സമത്വപൂര്‍ണമായ ഒരു സമൂഹമുണ്ടാക്കാമെന്നു മാര്‍ക്സിസം കരുതുന്നില്ല. സമൂഹത്തില്‍ നിലവിലുള്ള അനീതികള്‍ക്കും അക്രമങ്ങല്‍ക്കും മര്‍ദന ചൂഷണങ്ങള്‍ക്കുമെല്ലാം വസ്തുനിഷ്ഠമായ ചില കാരണങ്ങളുണ്ടെന്നാണ് മര്‍ക്സിസം കരുതുന്നത്. ഈ കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഏതാനും വ്യക്തികളുടെ ദുവാസനകള്‍ കൊണ്ടല്ല, അനീതിയും അക്രമവും മര്‍ദന ചുഷണങ്ങളും രൂപം കൊള്ളുന്നതും നിലനിന്നുവരുന്നതും. വസ്തുനിഷ്ഠമായ ഈ സാഹചര്യങ്ങള്‍ ഇല്ലാതാക്കാതെ ഐശ്വര്യവും സമത്വവും നിറഞ്ഞ ഒരുപുതിയ സമൂഹം കെട്ടിപ്പടുക്കാന്‍ കഴിയില്ല.Write a review on this book!. Write Your Review about മാര്‍ക്സിസത്തിന്റെ ബാലപാഠം Other InformationThis book has been viewed by users 2657 times