Book Name in English : Marthandavarma Adhunika Thiruvitham koorinte Udhayam
വര്‍ധിച്ചു വരുന്ന വിദേശാ ക്രമണത്തിന്റെ ഭീക്ഷണിയും ആഭ്യന്തര കുഴപ്പങ്ങളും ശരിക്കും മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ നാട്ടിലെ പുരോഹിത വര്‍ഗത്തെയും രാജ്യം അവകാശപ്പെട്ട നാട്ടുപ്രമാണിമാരെയും അമര്‍ച്ചചെയ്ത് ആധുനിക തിരുവിതാംകൂറിന്റെ അഭിവൃദ്ധിക്ക് തുടക്കംകുറിച്ചതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about മാര്‍ത്താണ്ഡവര്‍മ ആധുനിക തിരുവിതാം കൂറിന്റെ ഉദയം Other InformationThis book has been viewed by users 1833 times