Book Name in English : Matuvin Chattangale
ദുരവസ്ഥയെ അവലംബിച്ച് രചിച്ച നോവല്‍.ജാതി ചിന്തയും അയിത്താചരണവും കേരളീയ ജീവിതത്തെ ദുസ്സഹമാക്കിയിരുന്ന സാഹചര്യത്തില്‍ നവോത്ഥാനാശയങ്ങളിലൂടെ മലയളിമനസ്സില്‍ പരിവര്‍ത്തനത്തിന്റെ ദീപ്തചിന്ത ഉണര്‍ത്തിയ ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ പുത്രനും ഗൃഹസ്ഥ ശിഷ്യനുമായ മഹാകവി കുമാരനാശന്റെ പ്രശ്നകൃതിയാണ് ദുരവസ്ഥ.Write a review on this book!. Write Your Review about മാറ്റുവിന്‍ ചട്ടങ്ങളെ Other InformationThis book has been viewed by users 979 times