Book Name in English : Maalakhayude Marukukal Karineela
മാലാഖയുടെ മറുകുകള്‍ കരിനീല
വളരെ വിചിത്രമായ ഒരു പ്രേമാനുഭവമാണ് ഞാന്‍ വിവരിക്കാന്‍ പോകുന്നത് . സതിസാവിത്രിമാരും മര്യാദാപുരുഷോത്തമന്‍മാരും ഇതു വായിക്കരുത് . വായിച്ചാലുണ്ടാകാവുന്ന സദാചാരഭ്രംശങ്ങള്‍ക്കു ഞാന്‍ ഉത്തരവാദിയല്ല .
കടലാസില്‍ കഥയുടെ വഴി പാറമേല്‍ സര്‍പ്പത്തിന്റെ വഴിപോലെയാണ് . തോന്നുംവഴി ഇഴയും . നീറുന്ന ഒരനുഭവം . അനുഭവമായതുകൊണ്ട് സത്യസന്ധത അനിവാര്യം . വായിക്കും മുമ്പ് – ജാഗ്രത !
നോവലറ്റ്Write a review on this book!. Write Your Review about മാലാഖയുടെ മറുകുകള്‍ കരിനീല Other InformationThis book has been viewed by users 6086 times