Book Name in English : Man Of the Match
ആത്മാവില്‍ക്കൊണ്ട അനുഭവങ്ങളണ് ഈ സമാഹാരത്തിലെ കഥകളില്‍ ഉള്ളത്. സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങളാണ് ഈ കഥകളുടെ പൊതുഗുണം. സംഭവങ്ങളുടെ വലുപ്പമോ, വാര്‍ത്താമൂല്യമോ അല്ല ഈ അനുഭവങ്ങള്‍ കഥയാകുന്നതന് കാരണം.
Write a review on this book!. Write Your Review about മാന്‍ ഓഫ് ദി മാച്ച് Other InformationThis book has been viewed by users 1692 times